/uploads/news/1365-IMG-20200128-WA0010.jpg
Obituary

നിര്യാതയായി: ഐഷാ ഉമ്മാൾ (90)


പെരുമാതുറ: മാടൻവിള, പണിയിൽ വീട്ടിൽ, പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ഐഷാ ഉമ്മാൾ (90) നിര്യാതയായി. മക്കൾ: നൗഷാദ്, അജീദ് (ദുബൈ), റാഫി (ദുബൈ), റാസി (ദുബൈ), ഹാരിസ് (ഷാഫി), സജി, നസീമ, ബേബി. മരുമക്കൾ: അബ്ദുൽ മജീദ്, എസ്.സക്കീർ ഹുസൈൻ, ലൈല, ഹലീമ, സമീമ, നിലോഫർ, ഫാത്തിമ, സീന. ഖബറടക്കം നാളെ (ബുധൻ) രാവിലെ 10 മണിക്ക് പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും.

നിര്യാതയായി: ഐഷാ ഉമ്മാൾ (90)

0 Comments

Leave a comment